Pragya Singh Dancing On a Sindhi Song in Bhopal With Other Womens. Congress Criticizing Pragya Singhകാവിയുടുത്ത് അടിച്ചുപൊളി ഡാൻസ്.BJP എം പി പ്രഗ്യയ്ക്ക് വിമർശനം.<br />മാലേഗാവ് ബോംബ് സ്ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രഗ്യാ താക്കൂര്‍ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ചൂണ്ടികാണിച്ച് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് നിരന്തരം ഒഴിവാകുകയായിരുന്നു. ഈ അവസരത്തിലാണ് എം പി.ബാസ്ക്കറ്റ്ബാള്‍ കളിക്കുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോകള്‍ പുറത്തു വരുന്നത്.